List Of Books in Computer Categories

659

M.S OFFICE

1

Computer Office Processing Malayalathil

Author :

Shayna Joseph, Sindhu T.K

248, Demi 1/8, Multi Colour Cover , Paper Back

Edition :

First Edition

View

Price

100

ISBNNo : 812740087-4

Content :   എം.എസ് ഓഫീസ്, എം.എസ്. വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, ആക്‌സസ്, ഔട്ട്‌ലുക്ക്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഡോസ്, വിന്‍ഡോസ് പഠനം മലയാളത്തില്‍

 

   

647

COMPUTER DICTIONARY

2

COMPUTER DICTIONARY

Author :

Manakkal Radhakrishnan

80, Demi 1/8, Multi Colour Cover , Paper Back

Edition :

Fifth Edition

View

Price

30

ISBNNo : 812740005-X

Content :   കംപ്യൂട്ടര്‍ ഡിക്ഷണറി എന്നാല്‍ Abandon (അബാന്‍ഡന്‍)- കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സംരക്ഷിക്കാതെ ഒരു രേഖയോ ഫയലോ ഉപേക്ഷിക്കുക Abend (അബെന്‍ഡ്) - പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം പെട്ടെന്ന് നിന്നുപോവുക Abort (എബോര്‍ട്ട്) - ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം അവസാനിക്കും മുന്‍പ് നിര്‍ദ്ദേശമോ പ്രയോഗമോ ഉപേക്ഷിക്കുന്നത്. ഇപ്രകാരം സമസ്ത കംപ്യൂട്ടര്‍ പദങ്ങള്‍ക്കും വിശദീകരണം

 

   

646

PHOTOSHOP CS2

3

PHOTOSHOP CS2

Author :

Manakkal Radhakrishnan

399, Demi 1/8, Multi Colour Cover , Paper Back

Edition :

First Edition

View

Price

190

ISBNNo : 812740137-4

Content :   ഫോട്ടോ എഡിറ്റിംഗ്, വിസിറ്റിംഗ് കാര്‍ഡ് നിര്‍മ്മാണം, കല്യാണക്കുറി നിര്‍മ്മാണം, ഇഫക്ടുകള്‍, ഡിസൈനിംഗ,് പരസ്യ നിര്‍മ്മാണം, കവര്‍ ഡിസൈനിംഗ് പഠനം മലയാളത്തില്‍

 

   

640

AUTOCAD 2D

4

AUTOCAD 2D

Author :

Manakkal Radhakrishnan

223, Demi 1/8, Multi Colour Cover , Paper Back

Edition :

First Edition

View

Price

140

ISBNNo : 812740143-9

Content :   സിവില്‍/ സ്ട്രക്ചറല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ആര്‍ക്കിടെക്ചറല്‍ തുടങ്ങിയവയുടെ ഓട്ടോകാഡ് ഓപ്ഷന്‍സ് വിശദീകരിക്കുന്നു. ഹൗസ് പ്ലാന്‍ വരയ്ക്കുന്ന വിധം ചിത്രങ്ങള്‍ സഹിതം വിവരിക്കുന്നു

 

   

624

TALLY WORK BOOK

5

TALLY WORK BOOK

Author :

Manakkal Radhakrishnan

223, Demi 1/8, Multi Colour Cover , Paper Back

Edition :

Fifth Edition

View

Price

120

ISBNNo : 812740130-7

Content :   ബിസിനസ്സ് അക്കൗണ്ടിംഗ് രംഗത്ത് ടാലി എന്ന വാക്ക് കേള്‍ക്കാത്തവരായി ഇന്ന് ആരുംതന്നെ ഉണ്ടായിരിക്കില്ല. ബിസിനസ്സ് അക്കൗണ്ടിംഗിന്റെ എല്ലാ തലങ്ങളും ചിത്രങ്ങള്‍ സഹിതം മലയാളത്തില്‍ വിവരിച്ചു പഠിപ്പിക്കുന്നതാണ് ഈ പുസ്തകം.

 

   

623

COMPUTER HARDWARE

6

COMPUTER HARDWARE

Author :

Manakkal Radhakrishnan

198, Demi 1/8, Paper Back , Multi Colour Cover

Edition :

Forth Edition

View

Price

100

ISBNNo : 812740021-1

Content :   ഹാര്‍ഡ്‌വെയറിനെക്കുറിച്ച് അറിയാത്ത ഒരാള്‍ ഒരിക്കലും ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനാകുന്നില്ല. മാത്രമല്ല ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണരംഗത്ത് ഇന്ത്യയിലും വിദേശങ്ങളിലും ഒരുപോലെ തൊഴില്‍ അവസരങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഹാര്‍ഡ്‌വെയര്‍ പഠനം ആരംഭിക്കുന്നുവെങ്കില്‍ അത് ഈ പുസ്തകത്തില്‍ നിന്നാവട്ടെ. കാരണം ഇതിനുപകരം മറ്റൊരു പുസ്തകമില്ല

 

   

581

GRAPHIC DESIGNING & DTP WORK BOOK

7

GRAPHIC DESIGNING & DTP WORK BOOK

Author :

Manackal Radhakrishnan

375, Demi 1/8, Multi Colour Cover , Paper Back

Edition :

First Edition

View

Price

220

ISBNNo : 81-274-0146-3

Content :   GRAPHIC DESIGNING & DTP WORK BOOK

 

   

608

INTERNET

8

INTERNET

Author :

Manakkal Radhakrishnan

199, Demi 1/8, Multi Colour Cover , Paper Back

Edition :

First Edition

View

Price

100

ISBNNo : 812740145-5

Content :   ഇന്റര്‍നെറ്റ് Yahoo, Google, Rediffmail, MSN എന്നീ വെബ്‌സൈറ്റുകളിലെ കഉ തയ്യാറാക്കല്‍, E mail അയയ്ക്കല്‍, ഫയലുകളും ഫോട്ടോകളും അയയ്ക്കുന്ന രീതി Voice Chatting & Video Chatting Mobile tebvív Ring tones ഡൗണ്‍ലോഡ് ചെയ്യുന്ന വിധം ടീളംേമൃല ഡൗണ്‍ലോഡ് ചെയ്യുന്ന വിധം Datas ഡൗണ്‍ലോഡ് ചെയ്യുന്ന രീതി Yahoo, Google Website കളില്‍ കാണുന്ന Web, Image, Map, News, Shopping, Group, Book, Photos എന്നീ ഓപ്ഷനുകളുടെ പ്രത്യേകത Google Earth, Wikimapia Software കളുടെ സഹായത്താല്‍ ലോകത്തെവിടെയുമുള്ള ഒരു സ്ഥലം കണ്ടെത്തുന്ന രീതി. Website ല്‍ നമ്മുടെ പേരില്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കുന്ന രീതി Website ലൂടെ Greeting card അയയ്ക്കുന്ന വിധം Website ലൂടെ Examination result അറിയുന്ന രീതി Website ലൂടെ Cable T.V ചാനലുകള്‍ കാണുന്ന രീതി Website ലൂടെ ലഭിക്കുന്ന മലയാളം ന്യൂസ് പേപ്പറുകള്‍ Image സെര്‍ച്ചും Image സേവും ചെയ്യുന്ന രീതി Indian Railway യുടെ Website സെര്‍ച്ച് ചെയ്യുന്ന രീതി വിവിധ മേഖലയിലെ പ്രധാന വെബ്‌സൈറ്റുകള്‍ ഉള്ളടക്കത്തിന്റെ ഏതാനും ഭാഗങ്ങളാണ് ഇത്.

 

   

632

VIDEO EDITING

9

VIDEO EDITING

Author :

Manakkal Radhakrishnan

448, Demi 1/8, Paper Back , Multi Colour Cover

Edition :

First Edition

View

Price

300

ISBNNo : 812740157-9

Content :   കല്യാണ കാസറ്റുകള്‍, വീഡിയോ ആല്‍ബം, ഡോക്യുമെന്ററികള്‍, സീരിയല്‍ എന്നിവ Adobe Premiere Pro CS3 എന്ന സോഫ്റ്റുവെയറിന്റെ സഹായത്താല്‍ എഡിറ്റ് ചെയ്യുന്ന രീതി മലയാളത്തില്‍ പഠിക്കാം. ഡിജിറ്റല്‍ ക്യാമറയിലൂടെയും മൊബൈല്‍ ക്യാമറയിലൂടെയും എടുക്കുന്ന വീഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും എഡിറ്റ് ചെയ്യാവുന്ന ഒരു സോഫ്റ്റുവെയറാണ് അഡോബ് പ്രീമിയര്‍ പ്രോ. കല്യാണ കാസറ്റുകള്‍, വീഡിയോ ആല്‍ബം, ഡോക്യുമെന്ററികള്‍, സീരിയല്‍ എന്നിവ Adobe Premiere Pro CS3 എന്ന സോഫ്റ്റുവെയറിന്റെ സഹായത്താല്‍ എഡിറ്റ് ചെയ്യുന്ന രീതി മലയാളത്തില്‍ പഠിക്കാം. ഡിജിറ്റല്‍ ക്യാമറയിലൂടെയും മൊബൈല്‍ ക്യാമറയിലൂടെയും എടുക്കുന്ന വീഡിയോ ക്ലിപ്പുകളും ഓഡിയോ ക്ലിപ്പുകളും എഡിറ്റ് ചെയ്യാവുന്ന ഒരു സോഫ്റ്റുവെയറാണ് അഡോബ് പ്രീമിയര്‍ പ്രോ.

 

   

542

Windows Baalapadangal

10

Learn computer without the help of a teacher

Author :

Manakkal Radhakrishnan

56, Demi 1/8, Paper Back , Multi Colour Cover

Edition :

Second Edition

View

Price

30

ISBNNo : 81-274-0138-2

Content :   കമ്പ്യൂട്ടറിനേക്കുറിച്ച് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട എല്ലാക്കാര്യങ്ങളും. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ ശരിയായ രീതിയില്‍ ഓഫ് ചെയ്തില്ലെങ്കില്‍ അത് സാരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; പ്രവര്‍ത്തനശേഷി കുറയും. സി.ഡി ഓപ്പണ്‍ ചെയ്യുക, സി.ഡി. യിലെ ഡേറ്റകള്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക, ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക, പെന്‍ഡ്രൈവ് ഉപയോഗിക്കുന്നതെങ്ങനെ തുടങ്ങി സമസ്ത പ്രാഥമിക വിവരങ്ങളും.