Untitled Document
Untitled
Untitled Document
Untitled Document
KATTUCHEMBAKAPOOVUKAL
കാട്ടുചെമ്പകപൂവുകള്‍
 Book Name
:
കാട്ടുചെമ്പകപൂവുകള്‍
 Category  
:
Childrens Book
 Author
:
Thomas Kudavachoor
 Publisher
:
Avanty Publications
 Price      50

തോമസ് കുടവെച്ചൂരിന്റെ ബാലസാഹിത്യ കഥകള്‍ക്ക് തേനിന്റെ ഗന്ധവും മധുരവുമാണ്. ഒരിക്കല്‍ രുചിച്ചുനോക്കിയിട്ടുള്ള കുട്ടികള്‍ക്കൊന്നും അതിന്റെ രുചി എക്കാലവും മറക്കാനാവില്ല. അതുപോലെതന്നെ അതീവമധുരം ചേര്‍ത്ത് കൊഴുപ്പുകൂട്ടിയിട്ടുള്ളതാണ് ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള കഥകള്‍ ഓരോന്നും. പതിവുപോലെ നൃത്തം വയ്ക്കുന്ന പൂമ്പാറ്റകളും പക്ഷികളും മേഘങ്ങളും പൂമരങ്ങളും ഒക്കെ ഈ കഥകളില്‍ മുഖ്യകഥാപാത്രങ്ങളാകുന്നു.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K

You are visitor