Untitled Document
Untitled
Untitled Document
Untitled Document
KUTTIKALUDE SAMAGRA VYAKTHITWA VIKASANAM
കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനം
 Book Name
:
കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനം
 Category  
:
Childrens Book
 Author
:
K.P JOSEPH
 Publisher
:
Avanty Publications
 Price      60

ഇന്ത്യയുടെ മുന്‍പ്രസിഡന്റ് ശ്രീ എ.പി.ജെ അബ്ദുള്‍ കലാമിന്റെ സുഹൃത്താണ് ഈ പുസ്തകം എഴുതിയ ശ്രീ. കെ.പി. ജോസഫ്. കലാമിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത് കാര്യക്ഷമത - സമയോപയോഗം - ഡയറി എഴുത്ത് - ഗ്രന്ഥവായന - ജീവിതലക്ഷ്യങ്ങള്‍ - ഉണര്‍വ്വും ഉറക്കവും - സ്വഭാവമേന്മ - ഭക്ഷണക്രമം - ദേശസ്‌നേഹം - മരങ്ങളോടുള്ള സ്‌നേഹം - ഭൂമി മാതാവ് എന്നിങ്ങനെ നൂറുകണക്കിന് വിഷയങ്ങള്‍.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K