Untitled Document
Untitled
Untitled Document
Untitled Document
Thaliyola
Thaliyola
 Book Name
:
താളിയോല
 Category  
:
Vedic Hymns
 Author
:
Dr. Venganoor Balakrishnan
 Publisher
:
Adone Publishing Group
 Price      290

ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്ക് കൃത്യമായ പരിഹാരം. അന്യന്റെ കുളത്തില്‍ കുളിക്കാന്‍ പാടില്ല;എന്തുകൊണ്ട്?. താഴമ്പൂവ് പൂജയ്ക്ക് ഉപയോഗിക്കുന്നില്ല; എന്തുകൊണ്ട്? ക്ഷേത്രമുറ്റത്ത് നിന്നാല്‍ ചൈതന്യം ലഭിക്കുമോ? നിലവിളക്കില്‍ എള്ളെണ്ണ ഒഴിക്കുന്നതിന് കാരണം? കൂവളം ജന്മപാപങ്ങളെ ശമിപ്പിക്കുന്ന വിധം, എന്നിങ്ങനെ നിത്യജീവിതമായും ആചാരാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഉത്തരം നല്‍കിയിരിക്കുന്നു.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K