Untitled Document
Untitled
Untitled Document
Untitled Document
MAHARANA PRATHAP SINGH
മഹാറാണാ പ്രതാപ്‌സിങ്ങ്‌
 Book Name
:
മഹാറാണാ പ്രതാപ്‌സിങ്ങ്‌ - ISBN 812740246-X
 Category  
:
Historical story
 Author
:
Mathews Avanty
 Publisher
:
Avanty Publications
 Price      100

കരുത്തുള്ളവരും പ്രതികരണശേഷിയുള്ളവരും ധാര്‍മ്മികബോധമുള്ളവരുമായി ഒരു തലമുറയെ മാറ്റണമെങ്കില്‍ വീരന്മാരായ പൂര്‍വ്വപിതാക്കന്മാരുടെ ചരിത്രം അവരെ പഠിപ്പിച്ചാല്‍ മതി. ദേശാഭിമാനികളായിത്തീരണമെങ്കില്‍ ദേശസ്‌നേഹികളുടെ പാരമ്പര്യമുള്ളവരാണു തങ്ങള്‍ എന്ന ബോധത്തോടെ കുട്ടികള്‍ വളരണം. വീരപിതാക്കന്മാരുടെ ചരിത്രം മറച്ചുവച്ച് ഭീരുത്വ സിദ്ധാന്തങ്ങള്‍ തലയില്‍ അടിച്ചുകയറ്റിയതാണ് നവഭാരതത്തിന്റെ ശാപം. ചന്ദ്രഗുപ്തമൗര്യനും ചാണക്യനും അശോകചക്രവര്‍ത്തിയും റാണാ പ്രതാപ്‌സിംഹനും റാണി ദുര്‍ഗ്ഗാവതിയും ഛത്രപതി ശിവജിയും ഝാന്‍സിറാണിയും ഓര്‍മ്മിക്കപ്പെടേണ്ട ബാലമനസ്സുകളില്‍ ഭീരുത്വത്തിന്റെ പ്രവാചകര്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഇനി നമുക്കതു തിരുത്താം. കുട്ടികള്‍ ഭാരതത്തിന്റെ വീരപാരമ്പര്യത്തില്‍ അഭിമാനം കൊള്ളട്ടെ !

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K