Untitled Document
Untitled
Untitled Document
Untitled Document
CHANDRAGUPTHA MOURYAN
ചന്ദ്രഗുപ്ത മൗര്യന്‍
 Book Name
:
ചന്ദ്രഗുപ്ത മൗര്യന്‍ - ISBN 812740251-6
 Category  
:
Historical story
 Author
:
Mathews Avanty
 Publisher
:
Avanty Publications
 Price      140

ഗ്രീക്ക് ആക്രമണകാരിയായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഭാരത സമൂഹത്തോടു ചെയ്ത അതിക്രമം വിവരണാതീതമാണ്. നമ്മുടെ നഗരങ്ങളെയും ജനപദങ്ങളെയും തുടച്ചുമാറ്റി; ലക്ഷക്കണക്കിന് ഭാരതീയരെ - സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം - ബന്ധിച്ച് പശ്ചിമേഷ്യയിലെ അടിമച്ചന്തകളില്‍ വില്പന നടത്തി. ഈ ആക്രമണകാരിയെ തുരത്തുവാന്‍ ഗുരു ചാണക്യന്റെ കുശാഗ്രബുദ്ധിയും ചന്ദ്രഗുപ്ത മൗര്യന്റെ വീര്യവും ചേര്‍ന്നു രൂപപ്പെട്ട രക്തരൂഷിതമായ യുദ്ധമാണ് ഭാരതത്തിലെ ആദ്യത്തെ വിമോചന പോരാട്ടം. ഇവിടെ മുതല്‍ ഭാരതചരിത്രം പഠിച്ച് അഭിമാനികളായി നമ്മുടെ കുട്ടികള്‍ വളരട്ടെ. അതിനുപകരം അലക്‌സാണ്ടറെ മഹാനാക്കി ചിത്രീകരിച്ച് ആരോ നമ്മുടെ കുട്ടികളെ ചതിച്ചു. ഇത്തരം ‘മഹാന്മാരുടെ’ യഥാ ര്‍ത്ഥ മുഖം വരുംതലമുറകളുടെ മുന്‍പില്‍ തുറന്നുവച്ച് ചരിത്രപരമായ ഇത്തരം തെറ്റുകള്‍ നമുക്കു തിരുത്താം

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K