Untitled Document
Untitled
Untitled Document
Untitled Document
DEVADASIKALUM SAHITHYACHARITHRAVUM
ദേവദാസികളും സാഹിത്യചരിത്രവും
 Book Name
:
ദേവദാസികളും സാഹിത്യചരിത്രവും
 Category  
:
Reference
 Author
:
Dr. P. Soman
 Publisher
:
Kerala Bhasha Institute
 Price      120

ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രപാഠങ്ങളില്‍ നിന്ന് ഒഴിവാക്കാനാവാത്തവരാണ് ദേവദാസികള്‍. സാമൂഹിക-കലാ-സാഹിത്യ മേഖലകളില്‍ ദേവദാസി സമ്പ്രദായം ചെലുത്തിയ സ്വാധീനം വലുതാണ്. മലയാള സാഹിത്യചരിത്രത്തിലെ ദേവദാസി സംസ്‌കാരത്തെക്കുറിച്ച് വിലയിരുത്തുന്ന പഠനഗ്രന്ഥം.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K