Untitled Document
Untitled
Untitled Document
Untitled Document
MARMA CHIKITSA
മര്‍മ്മചികിത്സ
 Book Name
:
മര്‍മ്മചികിത്സ
 Category  
:
Health
 Author
:
Vaidhyan Jose K.B
 Publisher
:
Avanty Publications
 Price      90

നൂറ്റാണ്ടുകളുടെ കുടുംബപാരമ്പര്യത്തില്‍ നിന്നും മര്‍മ്മ ചികിത്സ അഭ്യസിച്ചശേഷം പാരമ്പര്യ കളരിപ്പയറ്റ് മര്‍മ്മ - തിരുമ്മ് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന വൈദ്യന്‍ ജോസിന്റെ രചന. ഭാരതീയ പാരമ്പര്യ ചികിത്സ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് മുനിശ്രേഷ്ഠന്മാരുടെ ഉപാസനയില്‍നിന്ന് രൂപംകൊണ്ടതും പ്രകൃതിക്കിണങ്ങുന്നതും അതുകൊണ്ട് പ്രകൃതിയുടെ ഭാഗമായ ജീവജാലങ്ങളില്‍ സംശയമില്ലാതെ ഫലപ്രാപ്തി തരുന്നതുമാണ്.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K