Untitled Document
Untitled
Untitled Document
Untitled Document
BHARATHA CHARITHRATHILE AARU SUVARNA GHATTANGAL
ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണഘട്ടങ്ങള്‍
 Book Name
:
ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണഘട്ടങ്ങള്‍
 Category  
:
History
 Author
:
Vinayaka Damodhar Savarkar
 Publisher
:
Kurukshethra Prakasan
 Price      400

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തീപന്തമായിരുന്ന വിനായക് ദാമോദര സവര്‍ക്കര്‍ എഴുതിയ ചരിത്രപ്രസിദ്ധമായ പുസ്തകം. ചന്ദ്രഗുപ്തനും ചാണക്യനും മുതല്‍ യവനന്‍മാരെ നശിപ്പിച്ച പുഷ്യമിത്രന്‍ ശകന്‍മാരെയും കുശാണന്‍മാരെയും തുരത്തിയ വിക്രമാദിത്യന്‍ ഹൂണരുടെ അന്ത്യം വരുത്തിയ യശോധര്‍മ്മന്‍ എന്നിവരിലൂടെ കടന്നുവന്ന് വിജയനഗരവും മറാത്താ സാമ്രാജ്യവും സ്പര്‍ശിച്ച് സകല വിദേശീയ ആക്രമണകാരികളെയും ഇന്ത്യയില്‍ നിന്ന് തുരത്തുന്നതുവരെയുള്ള ചരിത്രം പറയുന്ന പുസ്തകം.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K