Untitled Document
Untitled
Untitled Document
Untitled Document
EKAATHMA MANAVA DARSANAM
ഏകാത്മമാനവദര്‍ശനം
 Book Name
:
ഏകാത്മമാനവദര്‍ശനം
 Category  
:
Reference
 Author
:
Pandit Deenadayal Upadhyaya
 Publisher
:
Kurukshethra Prakasan
 Price      80

നമ്മുടെ പഴമയെപറ്റി അഭിമാനത്തോടെ സ്മരിച്ചുകൊണ്ടും ഭാവിയെപ്പറ്റിയുള്ള മഹത്വകാംക്ഷയോടുകൂടിയും നാം ഭാരതത്തെ പുതുക്കിപണിയും. അത് നമ്മുടെ പൂര്‍വ്വികന്മാരുടെ ഭാരതത്തേക്കാള്‍ ഗൗരവശാലിയായിരിക്കും. നാം ഭാരതത്തെ പ്രാചീനകാലത്തിന്റെ നിഴലാക്കാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ ഭാരതത്തില്‍ ജനിക്കുന്ന മനുഷ്യര്‍ സ്വാഭിമാനമുള്ളവരും രാജ്യസ്‌നേഹികളും ആയിരിക്കും.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K