ആഫ്രിക്കന്‍ വന്‍കരയില്‍നിന്ന് ബലമായി പിടിച്ചു കൊണ്ടുവരുന്ന അടിമകളുടെമേല്‍ ഏല്പിക്കുന്ന നരകതുല്യമായ ക്രൂരതകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഞെട്ടിയുണരാന്‍ ഈ പുസ്തകം കാരണമായി. അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ് ഗ്രന്ഥകാരിയെ കണ്ടപ്പോള്‍ ചോദിച്ചു കൊച്ചുടീച്ചറേ അപ്പോള്‍ നിങ്ങളാണല്ലേ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് കാരണമായ ഈ പുസ്തകമെഴുതിയത്.
|