3500 വര്‍ഷങ്ങളായി നിലനില്പിനുവേണ്ടി ഇസ്രയേല്‍ ചെയ്യുന്ന ഐതിഹാസിക പോരാട്ടങ്ങളുടെ യഥാര്‍ത്ഥ വിവരണം.- വിമാനറാഞ്ചികള്‍ തടവുകാരാക്കി ഇദി അമീന്റെ ഉഗാണ്ടയില്‍ (എന്റബെയില്‍) എത്തിച്ച ഇസ്രയേല്‍ സഞ്ചാരികളെ 4000 കിലോമീറ്റര്‍ അകലെ പോയി യുദ്ധം ചെയ്ത് തിരിച്ചെത്തിച്ച ഇസ്രയേല്‍ സൈന്യത്തിന്റെ വീരേതിഹാസം.- മെസൊപ്പൊട്ടാമിയയിലെ ഉര് എന്ന ഗ്രാമത്തില്‍ നിന്നും ആരംഭിക്കുന്ന അബ്രഹാമിന്റെ യാത്രയുടെ തലമുറകള്‍ നീളുന്ന തുടര്‍ചിത്രീകരണം.- ഡേവിഡ് രാജാവും സോളമനും. - 6 ദിവസ യുദ്ധം : ചുറ്റും നില്ക്കുന്ന സകല അറബി രാജ്യങ്ങളും ഒന്നിച്ചു പൊരുതിയിട്ടും ശത്രുക്കളെ തുരത്തിയെന്നു മാത്രമല്ല രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു ഇസ്രയേല്‍.
|