ധാര്‍മ്മികബോധം, കരുണ, സഹജീവികളോടുള്ള അനുകമ്പ, മാതാപിതാക്കളോടും ഗുരുജനങ്ങളോടുമുള്ള ഭക്തി, രാജ്യസ്നേഹം തുടങ്ങിയ സദ്ഗുണങ്ങള്‍ ബാലമനസ്സുകളില്‍ വിതയ്ക്കുകയാണ് ഈ രചനയിലൂടെ ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. കഥാപാത്രങ്ങളെല്ലാം പക്ഷിമൃഗാദികളും പൂമ്പാറ്റകളും മാത്രം.
|