ജീവിതകാലം മുഴുവന്‍ വിദേശ ആക്രമണകാരി കള്‍ക്കെതിരെ യുദ്ധം. ചരിത്ര പ്രസിദ്ധമായ ഹല്ദിഘാടി യുദ്ധത്തില്‍ അക്ബര്‍ ചക്രവര് ത്തിയെ തോല്പിച്ചു. എന്നിട്ടും റാണാപ്രതാപിനെ ചരിത്രകാരന്മാര് ?മഹാന്? എന്നു വിൡില്ല. ഇവിടെ ആ തെറ്റ് തിരുത്തുന്നു. ഡിറ്റക്ടീവ് നോവലുകളേക്കാള്‍ സ്തോഭ ജനകമാണ് ഇതിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, വിദേശ ആക്രമണങ്ങള്‍, രാജ്യത്തെ ധീരമായി നയിച്ച വീര നായകന്മാര്, സ്ഫോടനാത്മകമായ ചരിത്ര സന്ധികള്‍. കുട്ടികളുടെ വായനക്കായി സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.
|