ബാലചന്ദ്രന് ചുള്ളിക്കാട് പറയുന്നു: ചില ജീവിതരംഗങ്ങള്‍ മങ്ങിപ്പോകാതെ മനസ്സില്‍ അവശേഷിക്കുന്നു. അവയ്ക്ക് വാഗ്രൂപം നല്കണമെന്നുതോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകള്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി കാത്തുവയ്ക്കുന്നു.
|