Untitled Document
Untitled
Untitled Document
Untitled Document
UNCLE TOMS CABIN
അങ്കിള്‍ ടോംസ് ക്യാബിന്‍
 Book Name
:
അങ്കിള്‍ ടോംസ് ക്യാബിന്‍
 Category  
:
Novel
 Author
:
Harriet Beecher Stowe
 Publisher
:
Avanty Publications
 Price      90

ആഫ്രിക്കന്‍ വന്‍കരയില്‍നിന്ന് ബലമായി പിടിച്ചു കൊണ്ടുവരുന്ന അടിമകളുടെമേല്‍ ഏല്പിക്കുന്ന നരകതുല്യമായ ക്രൂരതകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഞെട്ടിയുണരാന്‍ ഈ പുസ്തകം കാരണമായി. അമേരിക്കന്‍ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഗ്രന്ഥകാരിയെ കണ്ടപ്പോള്‍ ചോദിച്ചു കൊച്ചുടീച്ചറേ അപ്പോള്‍ നിങ്ങളാണല്ലേ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് കാരണമായ ഈ പുസ്തകമെഴുതിയത്.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K