Untitled Document
Untitled
Untitled Document
Untitled Document
DHEERA SAINIKARUDE DHEERA PORATTANGAL
ധീര സൈനികരുടെ വീര പോരാട്ടങ്ങള്‍
 Book Name
:
ധീര സൈനികരുടെ വീര പോരാട്ടങ്ങള്‍
 Category  
:
Reference
 Author
:
Mathews Avanty
 Publisher
:
Avanty Publications
 Price      150

മാതൃഭൂമിക്കുവേണ്ടി ബലിദാനിയാകാന്‍ മുന്‍ പോട്ടു തള്ളിക്കയറി വരുന്ന യുവസൈനികര്‍. ഭാരത് മാതാവിന്റെ വിജയക്കൊടി ഉയര്‍ത്തിയശേഷം അല്ലെങ്കില്‍ ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് ഞാന്‍ തിരിച്ചുവരുമെന്നു പറയുന്ന വീരപോരാളികള്‍. സഹോദരസൈനികര്‍ക്കുനേരെ വെടി ഉതിര്‍ത്തുകൊണ്ടിരിക്കുന്ന യന്ത്രത്തോക്കു തകര്‍ക്കാന്‍ ശരീരമെമ്പാടും മുറിവേറ്റത് വകവയ്ക്കാതെ തോക്കിനു മുന്‍പിലേയ്ക്ക് പാഞ്ഞടുക്കുന്ന ഇന്ത്യന്‍ സൈനികര്‍. സിയാച്ചെനില്‍ മൈനസ് 50 ഡിഗ്രി തണുപ്പിലും താര്‍ മരുഭൂമിയിലെ ജ്വലിക്കുന്ന ചൂടിലും ഒരുപോലെ പോരാടുന്ന നമ്മുടെ ജവാന്മാര്‍. ദേശാഭിമാനത്തിന്റെ കിടിലം കൊള്ളിക്കുന്ന കൊള്ളിമീനുകള്‍. അതാണ് ഈ പുസ്തകം നിറയെ.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K