Untitled Document
Untitled
Untitled Document
Untitled Document
AFRICAN BALAKATHAKAL
ആഫ്രിക്കന്‍ ബാലകഥകള്‍
 Book Name
:
ആഫ്രിക്കന്‍ ബാലകഥകള്‍
 Category  
:
Stories
 Author
:
James Kandathil
 Publisher
:
Avanty Publications
 Price      50

ആഫ്രിക്കയിലെ സുലു വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഈ നാടോടികഥകള്‍ കുട്ടികളുടെ ബുദ്ധിവികാസത്തിന് ഉതകുന്നവയും ധാര്‍മ്മികതയെ മുറുകെ പിടിക്കുന്നവയുമാണ്. ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ ശക്തികൊണ്ടും ബുദ്ധികൊണ്ടും മികച്ചുനില്ക്കുന്നവരാണ് സുലു വര്‍ഗ്ഗക്കാര്‍. സിംഹക്കൂട്ടത്തിനിടയിലൂടെ കന്നുകാലികളെ മേയിച്ച് നടക്കുന്ന ഈ കൂട്ടരുടെ വീരകഥകള്‍ കുട്ടികളെ ത്രസിപ്പിക്കുന്നവയും മധുരിപ്പിക്കുന്നവയുമാണ്.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K