Untitled Document
Untitled
Untitled Document
Untitled Document
RAVANAN
രാവണന്‍
 Book Name
:
രാവണന്‍
 Category  
:
Epic Story
 Author
:
Pandit N Krishnan Nair
 Publisher
:
Avanty Publications
 Price      50

രാക്ഷസകുലത്തിന്റെ ചക്രവര്‍ത്തി; തിന്മയുടെ മൂര്‍ത്തീഭാവം; പത്തുതലകളുടെ ബുദ്ധി; ഇരുപതു കൈകളുടെ കായികശക്തി; പോരാത്തതിന് സുദീര്‍ഘമായ തപസ്സുകൊണ്ട് മുനവരുത്തിയ മനസ്സ്. രാമായണകഥയിലെ വില്ലന്‍ കഥാപാത്രത്തിനു എന്തു ഹീനകൃത്യവും ചെയ്യാനുള്ള കഴിവുനേടാന്‍ ഇതില്‍പരം എന്തുവേണം. രാവണന്റെ ഉയര്‍ച്ചതാഴ്ചകളുടെ കഥയിലൂടെ വാല്മീകി മഹര്‍ഷി പറഞ്ഞുവച്ചിരിക്കുന്നത് അധര്‍മ്മത്തിന്റെയും തിന്മയുടെയും അത്യന്തികമായ പരാജയത്തിന്റെ ദൃഷ്ടാന്തമാണ്. ധര്‍മ്മം വെടിഞ്ഞു ജീവിക്കുന്ന കൊച്ചുകൊച്ചു രാവണന്മാര്‍ക്ക് ഈ കഥയിലൂടെ പാഠം ഉള്‍ക്കൊള്ളാം

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K