Untitled Document
Untitled
Untitled Document
Untitled Document
ALEXANDARE THOLPICHA CHANDRAGUPTHA MAURYAN
അലക്‌സാണ്ടറെ തോല്പിച്ച ചന്ദ്രഗുപ്ത മൗര്യന്‍
 Book Name
:
അലക്‌സാണ്ടറെ തോല്പിച്ച ചന്ദ്രഗുപ്ത മൗര്യന്‍
 Category  
:
Historical story
 Author
:
Mathews
 Publisher
:
Avanty Publications
 Price      60

2300 വര്‍ഷം മുന്‍പ് ഭാരതത്തെ ആക്രമിച്ചു കീഴടക്കാന്‍ വന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ഭാരതസമ്രാട്ടായ ചന്ദ്രഗുപ്തനും ഗുരു ചാണക്യനും ചേര്‍ന്ന് എങ്ങനെ തോല്പിച്ചോടിച്ചുവെന്ന് ഈ പുസ്തകത്തില്‍ വായിക്കാം. ഡിറ്റക്ടീവ് നോവലുകളേക്കാള്‍ സ്‌തോഭ ജനകമാണ് ഇതിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, വിദേശ ആക്രമണങ്ങള്‍, രാജ്യത്തെ ധീരമായി നയിച്ച വീര നായകന്മാര്‍, സ്‌ഫോടനാത്മകമായ ചരിത്ര സന്ധികള്‍. കുട്ടികളുടെ വായനക്കായി സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K