Untitled Document
Untitled
Untitled Document
Untitled Document
RANI PADMINIYUDE AGNI PRAVESHAM
റാണിപത്മിനിയുടെ അഗ്നിപ്രവേശം
 Book Name
:
റാണിപത്മിനിയുടെ അഗ്നിപ്രവേശം
 Category  
:
Historical story
 Author
:
Mathews
 Publisher
:
Avanty Publications
 Price      60

അപൂര്‍വ്വ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു റാണി പത്മിനി. അവരെ ബലമായി കീഴടക്കി കൊണ്ടുപോകാന്‍ അലാവുദ്ദീന്‍ ഖില്‍ജി കൂട്ടക്കൊലകള്‍ നടത്തി. മേവാര്‍ രാജ്യം മുഴുവന്‍ തരിശുഭൂമിയാക്കി. ഒടുവില്‍ ഖില്‍ജിക്കു കീഴടങ്ങാതെ റാണിയും കോട്ടയിലെ ആയിരക്കണക്കിനു സ്ത്രീകളും അഗ്നിപ്രവേശം ചെയ്തു. ഡിറ്റക്ടീവ് നോവലുകളേക്കാള്‍ സ്‌തോഭ ജനകമാണ് ഇതിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, വിദേശ ആക്രമണങ്ങള്‍, രാജ്യത്തെ ധീരമായി നയിച്ച വീര നായകന്മാര്‍, സ്‌ഫോടനാത്മകമായ ചരിത്ര സന്ധികള്‍. കുട്ടികളുടെ വായനക്കായി സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K