Untitled Document
Untitled
Untitled Document
Untitled Document
DHEERKHAYUSSINU YOGA
ദീര്‍ഘായുസിന് യോഗ
 Book Name
:
ദീര്‍ഘായുസിന് യോഗ
 Category  
:
Health
 Author
:
Joseph Manual
 Publisher
:
Avanty Publications
 Price      90

യോഗ അനുഷ്ഠിച്ചാല്‍ ദീര്‍ഘായുസ് ലഭിക്കുമോ? ലഭിക്കും എന്നുത്തരം. കാരണം യോഗ അനുഷ്ഠിക്കുന്നവര്‍ അലസമായ ജീവിതരീതി പിന്‍തുടരുന്നില്ല; പുകവലിക്കും മദ്യത്തിനും അടിമയാകുന്നില്ല. കിട്ടുന്നതെല്ലാം വാരിവലിച്ചു തിന്നുന്നില്ല; ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുക്കുന്ന യന്ത്രം പോലെ അവരുടെ അസ്ഥി സന്ധികളില്‍ കൊഴുപ്പ് ഉറഞ്ഞുകൂടി ശരീരത്തിന്റെ ചലനസ്വാതന്ത്ര്യം ഹനിക്കുന്നില്ല.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K