Untitled Document
Untitled
Untitled Document
Untitled Document
Pradhanmanthri Narendra Modiyude Prasangangal
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍
 Book Name
:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍
 Category  
:
Reference
 Author
:
Mathews Avanty
 Publisher
:
Avanty Publications
 Price      60

''21-ാം നൂറ്റാണ്ട് ഏഷ്യയുടെയും ഇന്ത്യയുടേതുമാണ്. വിശ്വഗുരുവായി ഇന്ത്യ ലോകത്തെ നയിക്കും'' - നരേന്ദ്ര മോദി. ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രി ഇത്രയും ആവേശകരമായ ഒരു ലക്ഷ്യത്തെക്കുറിച്ചു ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നതു കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നത് എന്റെ പ്രായത്തോളം നീണ്ട വര്‍ഷങ്ങളാണ്. മരുഭൂമിയില്‍ നീര്‍ജ്ജീവമായി കിടന്ന ഒരു വിത്തിന്റെ കണ്ണില്‍ അപ്രതീക്ഷിതമായി വീണ നീര്‍ത്തുള്ളി. ഭാരതീയനായി ജനിച്ചതില്‍ അഭിമാനിക്കാവുന്ന ഒരു പുതുയുഗത്തിലേയ്ക്കു നാം കണ്‍മിഴിക്കുകയാണ്. ഉണരൂ ജനകോടികളേ.... ഈ ആഹ്വാനം ശ്രവിക്കൂ.

AGRICOSKERALA - 19th B.Sc ( Agri: ) batch of College of Agriculture, Vellayani, Trivandrum

Face Book Link

Web Master

Vijayan K